ജൂനിയര്‍ റസിഡന്റ്: അഭിമുഖം സെപ്തംബര്‍ ഏഴിന്

Share:

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റുമാരുടെ തസ്തികയില്‍ താത്കാലിക കരാർ നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ ഏഴിന് നടക്കും.

യോഗ്യത എം.ബി.ബി.എസ്.

പ്രായപരിധി 40 വയസ്.

പ്രതിമാസ വേതനം 45000 രൂപ.

താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 10ന്  ആശുപത്രി ഓഫീസില്‍ എത്തണം.

ഓഗസ്റ്റ് 30ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖമാണ് സെപ്തംബര്‍ ഏഴിലേക്ക് മാറ്റിയത്.

Share: