• 10
  Nov

  കം​ബൈ​ന്‍ഡ് ഗ്രാ​ജ്വേ​റ്റ് ലെ​വ​ല്‍ പ​രീ​ക്ഷ

  കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ്, ഇ​ന്‍കം ടാ​ക്‌​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, സെ​ന്‍ട്ര​ല്‍ എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, ഡി​വി​ഷ​ണ​ല്‍ അ​ക്കൗണ്ടന്‍റ്, സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ...
 • 1
  Mar

  ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

  വി​വി​ധ സോ​ണു​ക​ളി​ലെ ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ, സ്റ്റെ​നോ​ഗ്രാ​ഫ​ർ, അ​സി​സ്റ്റ​ന്‍റ് എന്നീ ത​സ്തി​​ക​കളിലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (​എ​ഫ്സി​ഐ)​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നോ​ർ​ത്ത് സോ​ണ്‍: ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ ...
 • 31
  Jan

  വനിത ശിശുവികസന വകുപ്പിൽ സൈക്കോളജിസ്റ്റ്

  വനിത ശിശുവികസന വകുപ്പിന് കീഴിൽ തൃശ്ശൂർ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിനായി തൃശ്ശൂർ ജില്ലക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ...
 • 17
  Nov

  എയർബസും സ്റ്റാർട്ടപ്പ് മിഷനും ധാരണാപത്രം ഒപ്പുവച്ചു

  എയ്‌റോസ്‌പേസ് രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുന്നതിന് ഫ്രഞ്ച് വിമാന നിർമാണ കമ്പനിയായ എയർബസ് കേരള സ്റ്റാർട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് സ്റ്റാർട്ടപ്പ് ...
 • 8
  Sep

  താല്‍ക്കാലിക നിയമനം

  തൃശൂർ : ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജി ഐ എസ്‌ മാപ്പിങ്‌ നടത്തുന്നതിന്‌ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ശാസ്‌ത്രവിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ്‌ യോഗ്യത. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത ...
 • 17
  Aug

  തിയതി നീട്ടി

  ജൂലൈ 11 ല്‍ കാറ്റഗറി നം.16/2018 അനുസരിച്ച് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍.ഡി. ക്ലര്‍ക്ക്/സബ്ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് രണ്ട് തസ്തികയിലെ ...
 • 13
  May

  വാക് ഇൻ ഇന്റര്‍വ്യൂ 28 ന്

  നെടുമങ്ങാട് സര്‍ക്കാര്‍ കോളേജില്‍ ഫിസിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി, എം.ഫില്‍, കോളേജുകളിലെ ...
 • 31
  Mar

  ടാറ്റാ- ധന്‍ അക്കാഡമിയില്‍ പഠിക്കാം

  സാധാരണക്കാരുടെ ഉ​ന്ന​മ​ന​ത്തി​നു പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി മ​ധു​ര ആ​സ്ഥാ​ന​മാ​യു​ള്ള ടാ​റ്റാ-​ധ​ൻ അ​ക്കാ​ഡ​മി ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഡെ​വ​ല​പ്മെ​ന്‍റ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ...
 • 4
  Mar

  താത്കാലിക നിയമനം

  കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ കലൂര്‍ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ വിവിധ പ്രോജെക്ട്കളിലേയ്ക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഇനി പറയുന്ന യോഗ്യത യുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ / ...
 • 12
  Jan

  ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ഒഴിവ്

  ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ (എം.ബി.എ/പി.ജിയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും) തസ്തികയിലും കാസര്‍കോഡ് പരിശീലന കേന്ദ്രത്തിലെ ക്ലാര്‍ക്ക് (പത്താ ക്ലാസ് ...