• 17
    Aug

    തിയതി നീട്ടി

    ജൂലൈ 11 ല്‍ കാറ്റഗറി നം.16/2018 അനുസരിച്ച് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍.ഡി. ക്ലര്‍ക്ക്/സബ്ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് രണ്ട് തസ്തികയിലെ ...
  • 13
    May

    വാക് ഇൻ ഇന്റര്‍വ്യൂ 28 ന്

    നെടുമങ്ങാട് സര്‍ക്കാര്‍ കോളേജില്‍ ഫിസിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി, എം.ഫില്‍, കോളേജുകളിലെ ...
  • 31
    Mar

    ടാറ്റാ- ധന്‍ അക്കാഡമിയില്‍ പഠിക്കാം

    സാധാരണക്കാരുടെ ഉ​ന്ന​മ​ന​ത്തി​നു പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി മ​ധു​ര ആ​സ്ഥാ​ന​മാ​യു​ള്ള ടാ​റ്റാ-​ധ​ൻ അ​ക്കാ​ഡ​മി ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഡെ​വ​ല​പ്മെ​ന്‍റ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ...
  • 4
    Mar

    താത്കാലിക നിയമനം

    കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ കലൂര്‍ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ വിവിധ പ്രോജെക്ട്കളിലേയ്ക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഇനി പറയുന്ന യോഗ്യത യുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ / ...
  • 12
    Jan

    ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ഒഴിവ്

    ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ (എം.ബി.എ/പി.ജിയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും) തസ്തികയിലും കാസര്‍കോഡ് പരിശീലന കേന്ദ്രത്തിലെ ക്ലാര്‍ക്ക് (പത്താ ക്ലാസ് ...
  • 8
    Jan

    കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ഐ.ടി ഇൻറേണ്‍ഷിപ്പ് പ്രോഗ്രാം

    കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിൻറെ വിവിധ നോളജ് സെന്ററുകളില്‍ തൊഴിലധിഷ്ഠിത ഐ.ടി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അവസരം. ബി.ഇ/ബി.ടെക്, എം.സി.എ പൂര്‍ത്തിയായവര്‍ക്കും, പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ ...
  • 8
    Jan

    ഐ.ഐ. ടി ജമ്മുവില്‍ 62 ഒഴിവുകൾ

    ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ജമ്മുവില്‍ വിവിധ തസ്തികകളിലായി 62 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. രജിസ്ട്രാര്‍-1, ഇന്‍സ്റ്റിട്ട്യൂട്ട് എന്‍ജിനീയർ-1, അസിസ്റ്റന്‍റ് ലൈബ്രേറിയന്‍-1, ...
  • 29
    Nov

    സില്‍ക്കിൽ സിവില്‍ എന്‍ജിനീയർ

    സ്റ്റീല്‍ ഇന്‍ഡസ്ട്രിയൽസ് കേരള ലിമിറ്റഡിന്‍റെ (സില്‍ക്ക്) വിവിധ പ്രോജക്ടുകളിൽ എന്‍ജിനീയര്‍മാരുടെ ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കുറഞ്ഞത് 5 വര്‍ഷത്തെ പരിചയമുള്ള ബി.ടെക് (സിവില്‍)/ ഡി.സി.ഇ.എന്‍ജിനീയര്‍മാര്‍ക്ക് അപേക്ഷിക്കാം. ...
  • 19
    Jan

    ആര്‍ക്കിടെക്ചര്‍ പ്രവേശനം: നാറ്റ എഴുതി യോഗ്യത നേടണം

    2017-18 അധ്യയനവര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകളിലും സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ കോളേജുകളിലും ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബിആര്‍ക്) കോഴ്സിന് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കൌണ്‍സില്‍ ...