• 13
    Jul

    തൊഴിലധിഷ്ഠിത കോഴ്‌സ്

    കെല്‍ട്രോണ്‍ണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ...
  • 13
    Jul

    സാമൂഹ്യ വികസനം പോളിടെക്‌നിക്കുകളിലൂടെ ; അപേക്ഷ ക്ഷണിച്ചു

    പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് നടപ്പാക്കുന്ന സാമൂഹ്യ വികസനം പോളിടെക്‌നിക്കുകളിലൂടെ എന്ന പദ്ധതിയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റിപ്പയര്‍ ആന്റ് മെയിന്റനന്‍സ് ഓഫ് ...
  • 13
    Jul

    സൗജന്യ തൊഴിൽ പരിശീലനം

    ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനും അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും സംയുക്തമായി നടത്തുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വീയിംഗ് മെഷീന്‍ ഓപ്പറേഷന്‍, സാമ്പിളിംഗ് കോര്‍ഡിനേറ്റര്‍ ...
  • 13
    Jul

    എം. ബി. എ. യ്ക്ക് 18 വരെ അപേക്ഷിക്കാം

    തിരുവനന്തപുരം എന്‍ജിനീയറീംഗ് കോളേജിലെ എം.ബി.എ സായാഹ്ന കോഴ്‌സിന് 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: www.mba.cet.ac.in
  • 13
    Jul

    ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം

    ഐ.എച്ച്.ആര്‍.ഡിയുടെ കേരള യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734 224076), ധനുവച്ചപുരം (0471 2234374), മാവേലിക്കര (0479 2304494), കുണ്ടറ (0474 2580866) അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ...
  • 12
    Jul

    സ്‌കൂള്‍ കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷിക്കാം

    എറണാകുളം : ജില്ല പഞ്ചായത്തിന്റെ ചുമതലയിലുള്ള സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും സ്‌കൂള്‍ കൗണ്‍സിലറായി കരാര്‍ വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്നതിന് സന്നദ്ധരായ ഉദ്യാഗാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ല ...
  • 12
    Jul

    സപ്പോര്‍ട്ട് എഞ്ചിനീയര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

    കൊച്ചി: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിലമ്പൂര്‍, കാസര്‍ഗോഡ് എന്നീ ഓഫീസുകളില്‍ നിലവിലുള്ള താല്‍ക്കാലിക ഒഴിവുകളിലേക്കും തുടര്‍ന്നു ഒഴിവുവരുന്ന മറ്റ് ജില്ലാ ഓഫീസുകളിലേക്കും സപ്പോര്‍ട്ട് എഞ്ചിനീയറായി താല്‍ക്കാലിക കരാര്‍ ...
  • 12
    Jul

    ഡെപ്യൂട്ടേഷന്‍ വ്യസ്ഥയില്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു

    ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസില്‍ അഞ്ച് അസിസ്റ്റന്റുമാരുടെ ഒഴിവിലേക്ക് ബോര്‍ഡ്/കോര്‍പ്പറേഷന്‍/മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍/ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന അസിസ്റ്റന്റ്/ക്ലര്‍ക്ക് ...
  • 12
    Jul

    എ​​​​ൻ​​​​സി​​​​സി സ്പെ​​​​ഷ​​​​ൽ എ​​​​ൻ​​​​ട്രി

    ഇ​​​​ന്ത്യ​​​​ൻ കരസേനയിൽ എ​​​​ൻ​​​​സി​​​​സി സ്പെ​​​​ഷ​​​​ൽ എ​​​​ൻ​​​​ട്രി കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്കും അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​ണ് അ​​​​വ​​​​സ​​​​രം. യു​​​​ദ്ധ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ/ പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടെ ആ​​​​ശ്രി​​​​ത​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. എ​​​​ൻ​​​​സി​​​​സി പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ -50, ...
  • 12
    Jul

    പ്രൈ​​​​​മ​​​​​റി അധ്യാപക​​​​​ർ: 4,336 ഒഴിവുകൾ

    പ്രൈ​​​​​മ​​​​​റി അധ്യാപകരു​​​​​ടെ 4336 ഒ​​​​​ഴി​​​​​വുകളിലേ​​​​​ക്ക് ഡ​​​​​ൽ​​​​​ഹി സ​​​​​ബോ​​​​​ർ​​​​​ഡി​​​​​നേ​​​​​റ്റ് സ​​​​​ർ​​​​​വീ​​​​​സ​​​​​സ് സെ​​​​​ല​​​​​ക്ഷ​​​​​ൻ ബോ​​​​​ർ​​​​​ഡ് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. മുൻപ് അ​​​​​പേ​​​​​ക്ഷി​​​​​ച്ച​​​​​വ​​​​​ർ വീ​​​​​ണ്ടും അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല. ടീ​​​​​ച്ച​​​​​ർ (പ്രൈ​​​​​മ​​​​​റി): 4336 ഒ​​​​​ഴി​​​​​വ്. (ജ​​​​​ന​​​​​റ​​​​​ൽ- ...