കോഴിക്കോട് എൻ ഐ ടി യിൽ അസിസ്റ്റൻറ് / കോച്ച്

Share:

കോഴിക്കോട് എൻ ഐ ടി യിൽ എസ് എ എസ് അസിസ്റ്റൻറ് / കോച്ച് എന്നീ ഒഴിവുകളിലേക്ക് ഓഗസ്ററ് 30 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

എസ് എ എസ് അസിസ്റ്റൻറ്

യോഗ്യത: ഫിസിക്കൽ എഡ്യൂക്കേഷൻ / സ്പോർട്സ് സയൻസിൽ ബിരുദം. കായിക മികവ്. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായം: 30 വയസ് കവിയരുത്

ശമ്പളം :19,250 രു

കോച്ച്

യോഗ്യത: ഫിസിക്കൽ എഡ്യൂക്കേഷൻ / കോച്ചിങ്ങിൽ ബിരുദം. കായിക മികവ്. ഒരു വർഷത്തെ പ്രവൃത്തി പരിചയം.

പ്രായം: 50 വയസ് കവിയരുത്

ശമ്പളം : 8000 രു

ഇൻറർവ്യൂ : കോഴിക്കോട് എൻ ഐ ടി ഓഫീസിൽ ഓഗസ്ററ് 30 ന് രാവിലെ 9 .30

കൂടുതൽ വിവരങ്ങൾ : http://www.nitc.ac.in എന്ന വെബ് സൈറ്റിൽ

Tagsnitc
Share: