ഐ ടി മിഷൻ പ്രോജക്ട് മാനേജർ

Share:

കേരള ഐ ടി മിഷൻ പ്രോജക്ട് മാനേജർമാരുടെ 14 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
14 ജില്ലകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. എഞ്ചിനീയറിംഗ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായം: 45 വയസ്
ശമ്പളം : രു. 40,000 /-
കൂടുതൽ വിവരങ്ങൾ www.itmission.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും
അവസാന തിയതി : ഓഗസ്ററ് 31

Share: