മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ അപ്രന്‍റിസ്

Share:

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെപത്തനംതിട്ട ജില്ല ഓഫീസിലേക്ക് കൊമേഴ്സ്യല്‍ അപ്രെൻ റിസ്  ആയി പ്രവർത്തിക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

2 ഒഴിവുകൾ ആണുള്ളത്. പരിശീലനം 1 വര്‍ഷം.

യോഗ്യത: ബിരുദം, ഗവണ്മെന്‍റ് അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള പി.ജി.ഡി.സി.എ/കമ്പ്യൂട്ടർ ആപ്ലിക്കേഷനില്‍ ഡിപ്ലോമ/ തത്തുല്യം. മലയാളം കമ്പ്യൂട്ടിങ്ങില്‍ പ്രവീണ്യം.

പ്രായം 30 വയസ്
അപേക്ഷയോടൊപ്പം ബയോ ഡാറ്റയും സെർട്ടി ഫിക്കറ്റുകളുടെ പകർപ്പും ,ജില്ലാ പരിസ്ഥിതി എഞ്ചിനീയർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് , ജില്ലാ ഓഫീസ്, പത്തനംതിട്ട എണ്ണവിലാസത്തിൽ മെയ് 10 ന് മുൻപ് ലഭിച്ചിരിക്കണം

 

Share: