ഇന്ത്യൻ ഇക്കണോമിക്‌‌ സർവീസ് ‌: അപേക്ഷ ക്ഷണിച്ചു

Share:

ഇന്ത്യൻ ഇക്കണോമിക്‌‌ സർവീസ്‌ 2020 പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത: ഇക്കണോമിക്‌സ്‌/അപ്ലൈഡ്‌ ഇക്കണോമിക്‌സ്‌/ ബിസിനസ്‌ ഇക്കണാമിക്‌സ്‌/ഇക്കണോമെട്രിക്‌സ്‌ എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദം.
ശാരീരിക യോഗ്യതകളും വേണം.
കേരളത്തിൽ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്.
രാജ്യത്താകെ 19 കേന്ദ്രങ്ങളിലാണ്‌ പരീക്ഷ.
പ്രായം 21–-30. 2020 . ആഗസ്‌ത്‌ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.
വിശദ വിവരങ്ങൾ https://www.upsconline.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്‌തംബർ ഒന്ന്‌.

Tagsies
Share: