ഇ​​​​ന്ത്യ​​​​ൻ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് സ​​​​ർ​​​​വീ​​​​സസ് പ​​​​രീ​​​​ക്ഷ; അപേക്ഷ ക്ഷണിച്ചു

Share:

ഇ​​​​​​​ന്ത്യ​​​​​​​ൻ ഇ​​​​​​​​​​ക്ക​​​​​​​​​​ണോ​​​​​​​​​​മി​​​​​​​​​​ക്‌​​​​​​​​​​സ് സ​​​​​​​​​​ര്‍വീ​​​​​​​​​​സ് (ഐ​​​​​​​​​​ഇ​​​​​​​​​​എ​​​​​​​​​​സ്) പൊ​​​​​​​തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷ​​​​യ്ക്ക് യൂ​​​​​​​ണി​​​​​​​യ​​​​​​​ൻ പ​​​​​​​ബ്ളി​​​​​​​ക് സ​​​​​​​ർ​​​​​​​വീ​​​​​​​സ് ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. പ​​​​രീ​​​​ക്ഷ 2020 ഒ​​​​ക്ടോ​​​​ബ​​​​ർ 16ന് ​​​​ന​​​​ട​​​​ക്കും. ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ സാ​​​​ന്പ​​​​ത്തി​​​​ക കാ​​​​ര്യ​​​​ലാ​​​​യ​​​​ത്തി​​​​ൽ ജൂ​​​​ണി​​​​യ​​​​ർ ടൈം ​​​​സ്കെ​​​​യി​​​​ൽ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് ഓ​​​​ഫീ​​​​സ​​​​ർ​​​​ ആയാണ് നിയമനം.
ഒഴിവുകൾ – 15
യോ​​​​​​​ഗ്യ​​​​​​​ത: ഇ​​​​​​​​​​ക്ക​​​​​​​​​​ണോ​​​​​​​​​​മി​​​​​​​​​​ക്‌​​​​​​​​​​സ്/ അ​​​​​​​​​​പ്ലൈ​​​​​​​​​​ഡ് ഇ​​​​​​​​​​ക്ക​​​​​​​​​​ണോ​​​​​​​​​​മി​​​​​​​​​​ക്‌​​​​​​​​​​സ്/ ബി​​​​​​​​​​സി​​​​​​​​​​ന​​​​​​​​​​സ് ഇ​​​​​​​​​​ക്ക​​​​​​​​​​ണോ​​​​​​​​​​മി​​​​​​​​​​ക്‌​​​​​​​​​​സ്/ ഇ​​​​​​​​​​ക്ക​​​​​​​​​​ണോ​​​​​​​​​​മെ​​​​​​​​​​ട്രി​​​​​​​​​​ക്‌​​​​​​​​​​സ് എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യി​​​​​​​​​​ല്‍ ബി​​​​​​​​​​രു​​​​​​​​​​ദാ​​​​​​​​​​ന​​​​​​​​​​ന്ത​​​​​​​​​​ര ബി​​​​​​​​​​രു​​​​​​​​​​ദം.
പ്രാ​​​​​​​യം: 20 -30 (01.07.2020 അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​ക്കി).

തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്: എ​​​​​​​ഴു​​​​​​​ത്തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യു​​​​​​​ടെ​​​​​​​യും അ​​​​​​​ഭി​​​​​​​മു​​​​​​​ഖ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്.

അ​​​​​​​​​​പേ​​​​​​​​​​ക്ഷാ ഫീ​​​​​​​​​​സ്: 200 രൂ​​​​​​​​​​പ.
എ​​​​​​​​​​സ്ബി​​​​​​​​​​ഐ ബ്രാ​​​​​​​​​​ഞ്ചു​​​​​​​​​​ക​​​​​​​​​​ള്‍ മു​​​​​​​​​​ഖേ​​​​​​​​​​ന ഫീ​​​​​​​​​​സ​​​​​​​​​​ട​​​​​​​​​​യ്ക്കാം.
അ​​​​​​​​​​പേ​​​​​​​​​​ക്ഷി​​​​​​​​​​ക്കേ​​​​​​​​​​ണ്ട വി​​​​​​​​​​ധം: www.upsconline.­­nic.in എ​​​​​​​​​​ന്ന വെ​​​​​​​​​​ബ്‌​​​​​​​​​​സൈ​​​​​​​​​​റ്റി​​​​​​​​​​ലൂ​​​​​​​​​​ടെ ഓ​​​​​​​​​​ണ്‍ലൈ​​​​​​​​​​നാ​​​​​​​​​​യി അ​​​​​​​​​​പേ​​​​​​​​​​ക്ഷ സ​​​​​​​​​​മ​​​​​​​​​​ര്‍പ്പി​​​​​​​​​​ക്കാം.
അ​​​​​​​പേ​​​​​​​ക്ഷ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​വ​​​​​​​സാ​​​​​​​ന തീ​​​​​​​യ​​​​​​​തി സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്ന്.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ www.upsconline.­­nic.in എ​​​​​​​​​​ന്ന വെ​​​​​​​​​​ബ്‌​​​​​​​​​​സൈ​​​​​​​​​​റ്റി​​​​​​​​​​ൽ ലഭിക്കും.

Tagsies
Share: