• 26
    Aug

    ഇ​​​​ന്ത്യ​​​​ൻ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് സ​​​​ർ​​​​വീ​​​​സസ് പ​​​​രീ​​​​ക്ഷ; അപേക്ഷ ക്ഷണിച്ചു

    ഇ​​​​​​​ന്ത്യ​​​​​​​ൻ ഇ​​​​​​​​​​ക്ക​​​​​​​​​​ണോ​​​​​​​​​​മി​​​​​​​​​​ക്‌​​​​​​​​​​സ് സ​​​​​​​​​​ര്‍വീ​​​​​​​​​​സ് (ഐ​​​​​​​​​​ഇ​​​​​​​​​​എ​​​​​​​​​​സ്) പൊ​​​​​​​തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷ​​​​യ്ക്ക് യൂ​​​​​​​ണി​​​​​​​യ​​​​​​​ൻ പ​​​​​​​ബ്ളി​​​​​​​ക് സ​​​​​​​ർ​​​​​​​വീ​​​​​​​സ് ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. പ​​​​രീ​​​​ക്ഷ 2020 ഒ​​​​ക്ടോ​​​​ബ​​​​ർ 16ന് ​​​​ന​​​​ട​​​​ക്കും. ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ സാ​​​​ന്പ​​​​ത്തി​​​​ക കാ​​​​ര്യ​​​​ലാ​​​​യ​​​​ത്തി​​​​ൽ ജൂ​​​​ണി​​​​യ​​​​ർ ...
  • 17
    Aug

    ഇന്ത്യൻ ഇക്കണോമിക്‌‌ സർവീസ് ‌: അപേക്ഷ ക്ഷണിച്ചു

    ഇന്ത്യൻ ഇക്കണോമിക്‌‌ സർവീസ്‌ 2020 പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. യോഗ്യത: ഇക്കണോമിക്‌സ്‌/അപ്ലൈഡ്‌ ഇക്കണോമിക്‌സ്‌/ ബിസിനസ്‌ ഇക്കണാമിക്‌സ്‌/ഇക്കണോമെട്രിക്‌സ്‌ എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദം. ശാരീരിക യോഗ്യതകളും ...
  • 10
    Apr

    ഇക്കണോമിക് സര്‍വീസ്, ജിയോളജിസ്റ്റ് പരീക്ഷ

    യു.പി.എസ്.സി നടത്തുന്ന ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്/ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്, കമ്പൈന്‍ഡ് ജിയോ സയന്റിസ്റ്റ്-ജിയോളജിസ്റ്റ് പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യത: ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്: ...