യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Share:

വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം.

പ്രതിരോധ മന്ത്രാലയത്തിൽ ജൂനിയർ സയന്റിഫിക്‌ ഓഫീസർ- 14,
കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലത്തിൽ ലക്‌ചറർ (ഫിസിയോ തെറാപി) 2,
ലക്‌ചറർ പ്രോസ്‌തറ്റിക്‌സ്‌ ആൻഡ്‌ ഓർത്തോട്ടിക്‌സ്‌ 3,
ലക്‌ചറർ(വൊക്കേഷണൽ ഗൈഡൻസ്‌) 2,
നിയമ നീതികാര്യ മന്ത്രാലയത്തിൽ സബ്‌എഡിറ്റർ 2.
ആയുഷ്‌ മന്ത്രാലയത്തിൽ സയന്റിഫിക്‌ ഓഫീസർ (ഫാർമകൊഗ്‌നസി) 1, എന്നിങ്ങനെയാണ് ഒഴിവുകൾ.
കൂടുതൽ വിവരങ്ങൾ http://www.upsconline.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്‌ത്‌ 27.

TagsUPSC
Share: