• 18
    Nov

    മാത്തമാറ്റിക്സ് അസി. പ്രൊഫസർ ഒഴിവ്

    ആലപ്പുഴഃ സർക്കാർ നിയന്ത്രണത്തിലുള്ള ആലപ്പുഴയിലെ കേപ്പ് കോളേജ് ഓഫ് എൻജിനീയറിംഗിൽ മാത്തമാറ്റിക്സ് വിഷയത്തിൽ അസിസ്റ്റൻറ് പ്രൊഫസറുടെ തസ്‌തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ...
  • 18
    Nov

    അഭിമുഖ പരിശീലനം

    തിരുഃ യു.പി.എസ്.സി 2026-ൽ നടത്തിയ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ...
  • Apply Online for Jobs and Competitive Examinations
    18
    Nov

    പ്രൊജക്ട് അസിസ്റ്റൻറ് നിയമനം

    കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ ധനകാര്യ കമ്മീഷൻ ഗ്രാൻറ് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ ജിയോടാഗിങ്ങിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 2027 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റൻറ്നെ നിയമിക്കുന്നു. ...
  • 18
    Nov

    സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്

    തിരുഃ 2026-27 അധ്യയന വർഷത്തിലെ സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ ...
  • 18
    Nov

    വിവരാവകാശ നിയമത്തിൻറെ പ്രയോജനം പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കും എത്തണം

    ആലപ്പുഴഃ വിവരാവകാശ നിയമത്തിൻറെ പ്രയോജനവും ആനുകൂല്യവും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലേക്ക് കൂടി എത്തണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി നായർ. ജില്ലയിലെ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച വിവരാവകാശ ...
  • 17
    Nov

    അപ്രൻറിസ് പരിശീലനം : 2,000 ഒഴിവുകൾ

    തിരുഃ സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം അപ്രൻറിസ് ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെൻറ് ...
  • 17
    Nov

    എക്സിക്യൂട്ടീവ് ഡയറക്ടർ, ഡയറക്ടർ നിയമനം

    തിരുഃ സ്‌കോൾ-കേരളയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഡയറക്ടർ (അക്കാദമിക് എക്സാമിനേഷൻ & ഇവാല്യുവേഷൻ ഡിവിഷൻ, സ്റ്റുഡൻറ്സ് സർവീസസ് ഡിവിഷൻ) തസ്തികകളിലെ ഒരോ ഒഴിവിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ ...
  • 17
    Nov

    സൗജന്യ തൊഴിൽ പരിശീലനം

    തിരുഃ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ അസാപിൻറെ സഹകരണത്തോടെ ആരംഭിക്കുന്ന ആർട്ടിസനൽ ബേക്കിംഗ് കോഴ്‌സിലേക്ക് ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി ...
  • 17
    Nov

    ഫാക്കൽടി അഭിമുഖം

    എറണാകുളം : കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്മെൻറ് സെൻററിൽ നവംബറിൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ് കോഴ്സിൽ ക്ലാസുകൾ എടുക്കുന്നതിന് ഫാക്കൽടികൾക്കായി ...
  • 17
    Nov

    ഫിഷറീസ് ഗാർഡ്, പ്രൊജക്റ്റ്‌ കോർഡിനേറ്റർ നിയമനം

    കോഴിക്കോട് : ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കോരപ്പുഴ പദ്ധതിയിലേക്ക് പ്രൊജക്ട് കോർഡിനേറ്ററെയും ബാക്ക് വാട്ടർ പെട്രോളിങ്ങിനായി ഫിഷറീസ് ഗാർഡിനെയും നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് കോർഡിനേറ്റർ ...