• 7
    Aug

    ബാങ്ക് പ്രൊബേഷണറി ഓഫീസർ: 417 ഒഴിവുകൾ

    പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ലാ ബാ​​​​​​ങ്കാ​​​​​​യ ഇ​​​ന്ത്യ​​​ൻ ബാ​​​​​​ങ്കി​​​​​​ൽ പ്രൊ​​​​​​ബേ​​​​​​ഷ​​​​​​ണ​​​​​​റി ഓ​​​​​​ഫീ​​​​​​സ​​​​​​ർ ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലെ 417 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക്, മ​​​ണി​​​പ്പാ​​​ൽ സ്കൂ​​​ൾ ഓ​​​ഫ് ബാ​​​ങ്കിംഗുമായി ചേർന്ന് നടത്തുന്ന (ഐ​​​ബി​​​എം​​​എ​​​സ്ബി) ...
  • 7
    Aug

    ഡിആർഡിഒ അപേക്ഷ ക്ഷണിച്ചു : 494 ഒഴിവുകൾ

    സീ​​​​നി​​​​യ​​​​ർ ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ബി ​​​​ത​​​​സ്തി​​​​കക​​​​ളി​​​​ലെ 494 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക്ഡി​​​​ഫ​​​​ൻ​​​​സ് റി​​​​സേ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ (ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ) അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. സീ​​​​നി​​​​യ​​​​ർ ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ബി: 494 ​​​​ഒ​​​​ഴി​​​​വ്. ...
  • 7
    Aug

    തൊഴിലവസരം: കൂടിക്കാഴ്ച

    ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാനേജര്‍, കൗണ്‍സിലര്‍, പ്രോഗ്രാമ്മിങ് ഫാക്കല്‍റ്റി, എംഎസ്ഓഫീസ് ഫാക്കല്‍റ്റി, അക്കൗണ്ടിംഗ് ഫാക്കല്‍റ്റി ധനകാര്യ സ്ഥാപനത്തിലേക്ക് പ്രൊബേഷനറി ...
  • 7
    Aug

    അധ്യാപക ഒഴിവ് കൂടിക്കാഴ്ച

    ഇംഗ്ലീഷ് വിഭാഗം അധ്യാപക കൂടിക്കാഴ്ച തിരുവനന്തപുരം സര്‍ക്കാര്‍ വനിത പോളിടെക്‌നിക് കോളേജിന്റെ പരിധിയില്‍ വരുന്ന തേമ്പാമുട്ടം ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി എന്ന സ്ഥാപനത്തിലേയ്ക്ക് ഇംഗ്ലീഷ് ...
  • 7
    Aug

    അക്കൗണ്ട്‌സ് ഓഫീസര്‍ ഒഴിവ്

    കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ ഹെഡ്ഢാഫീസില്‍ കരാര്‍ വ്യവസ്ഥയില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത: ചാര്‍ട്ടേര്‍ഡ്/കോസ്റ്റ് അക്കൗണ്ടന്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാന തസ്തികയിലെ ...
  • 7
    Aug

    സ്‌റ്റേറ്റ് ലെയ്‌സണ്‍ ഓഫീസര്‍: വാക് ഇന്‍ ഇന്റര്‍വ്യു ഒമ്പതിന്

    സാമൂഹ്യ സുരക്ഷാ മിഷനില്‍ സ്‌റ്റേറ്റ് ലെയ്‌സണ്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള വാക് ഇന്‍ ഇന്റര്‍വ്യു ആഗസ്റ്റ് ഒമ്പതിന് രാവിലെ പത്തിന് തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹ്യ സുരക്ഷാ മിഷന്‍ ഓഫീസില്‍ ...
  • 7
    Aug

    പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

    പത്തനംതിട്ട : ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ 2018-2019 അദ്ധ്യായനവര്‍ഷത്തിലേക്ക് ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ...
  • 7
    Aug

    അഡല്‍റ്റ് എഡ്യുക്കേഷനില്‍ എം.എ : ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം

    ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 2018 ജൂലൈ സെഷനില്‍ നടത്തുന്ന അഡല്‍റ്റ് എഡുക്കേഷന്‍ മാസ്റ്റേഴ്‌സ് ബിരുദത്തിന് ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം. സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയാണ് ...
  • 7
    Aug

    നോര്‍ക്ക ഫെയര്‍ : ധാരണാപത്രം കൈമാറി

    നോര്‍ക്ക റൂട്ട്‌സും ഒമാന്‍ എയറും ചേര്‍ന്ന് നടപ്പിലാക്കുന്ന നോര്‍ക്ക ഫെയര്‍ പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി. ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്കും തിരിച്ചും ഒമാന്‍ ...
  • 5
    Aug

    ക​​​​ര​​​​സേ​​​​ന​​​​യി​​​​ൽ നി​​​​യ​​​​മ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ൾ​​​​ക്കു അ​​​​വ​​​​സ​​​​രം

    ക​​​​ര​​​​സേ​​​​ന​​​​യി​​​​ൽ നി​​​​യ​​​​മ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ൾ​​​​ക്കു ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​റാ​​​​കാ​​​​ൻ അ​​​​വ​​​​സ​​​​രം. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ന്മാ​​​​ർ​​​​ക്കും സ്ത്രീ​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. ജെ​​​​എ​​​​ജി എ​​​​ൻ​​​​ട്രി സ്കീം ​​​​ഇ​​​​രു​​​​പ​​​​ത്തി​​​​ര​​​​ണ്ടാ​​​​മ​​​​തു ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഏ​​​​പ്രി​​​​ൽ ...