ഫെഡറൽ ബങ്കിൽ ഒഴിവുകൾ

Share:

പ്രൊബേഷണറി ഓഫീസര്‍, ക്ലർക്ക് തസ്തികകളിൽ നിയമിക്കുന്നതിന് ഫെഡറല്‍ ബാങ്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത

ഓഫീസര്‍: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം.
പ്രായപരിധി: 26 വയസ്.

ക്ലര്‍ക്ക്: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദം/ബിരുദാനന്തര ബിരുദം.

പ്രായപരിധി: 24 വയസ്

ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക.
വിശദവിവരങ്ങള്‍ http://www.federalbank.co.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും

സെപ്റ്റംബര്‍ 9നാണ് പരീക്ഷ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഓഗസ്റ്റ് 27.

Share: