• 12
    Nov

    ആയുർവേദ കോളേജിൽ അധ്യാപക തസ്തിക

    തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ദ്രവ്യഗുണ, രചനാശരീര, സിദ്ധാന്ത സംഹിത, പ്രസൂതി തന്ത്ര വകുപ്പുകളിൽ അധ്യാപക തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവർക്ക് ...
  • 11
    Nov

    ആർമി നഴ്സിംഗ് സൗജന്യ പരിശീലനം: നവമ്പർ 14 മുതൽ അപേക്ഷിക്കാം

    രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സൈ​​​നി​​​ക മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് ന​​​ഴ്സിം​​​ഗ് കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഇപ്പോൾ അ​​​പേ​​​ക്ഷിക്കാം.അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പെ​​​ണ്‍കു​​​ട്ടി​​​ക​​​ൾ​​​ക്കും വി​​​വാ​​​ഹ​​​മോ​​​ച​​​നം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും വി​​​ധ​​​വ​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 2020 ജൂ​​​ലൈ/ ഒ​​​ക്ടോ​​​ബ​​​റി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തെ ...
  • 10
    Nov

    സൗദിയിലും യു.എ.ഇയിലും നഴ്‌സ് നിയമനം

    കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെയും സൗദി അറേബ്യയിലെയും പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികളെ ...
  • 10
    Nov

    അ​​സി​​സ്റ്റ​​ന്‍റ് സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ : 1, 314 ഒഴിവുകൾ

    അ​​സി​​സ്റ്റ​​ന്‍റ് സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ ത​​​​​​​സ്തി​​​​​​​ക​​​​​​​ക​​​​​​​യിലെ 1, 314 ഒഴിവുകളിലേക്ക് സെ​​​​​​​ൻ​​​​​​​ട്ര​​​​​​​ൽ ഇ​​​​​​​ൻ​​​​​​​ഡ​​​​​​​സ്ട്രി​​​​​​​യ​​​​​​​ൽ സെ​​​​​​​ക്യൂ​​​​​​​രി​​​​​​​റ്റി ഫോഴ്സ് അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ച്ചു. പു​​​​​​​രു​​​​​​​ഷ​​​​​​​ൻ​​​​​​​മാ​​​​​​​ർ​​​​​​​ക്ക് മാ​​​​​​​ത്രമുള്ളതാണ് ഒഴിവുകൾ. യോ​​​​​​​ഗ്യ​​​​​​​ത: ബി​​രു​​ദം. അ​​ഞ്ചു വ​​ർ​​ഷ​​ത്തെ ...
  • 10
    Nov

    വെറ്ററിനറി ഡോക്ടര്‍: താത്കാലികനിയമനം

    കൊച്ചി: ജില്ലയിലെ മൂവാറ്റുപുഴ, കിഴക്കമ്പലം, അങ്കമാലി ബ്ലോക്ക് പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ രാത്രിസമയങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരായി ജോലി ചെയ്യുവാന്‍ താത്പര്യമുളള  യുവ വെറ്ററിനറി ബിരുദധാരികളിൽ നിന്ന് അപേക്ഷ ...
  • 10
    Nov

    മേട്രൺ ഒഴിവ്

    തൃശൂർ ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ മേട്രൺ ഗ്രേഡ്-2 തസ്തികയിൽ (സ്ത്രീകൾക്കു മാത്രം) ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.കോം. പ്രവൃത്തി പരിചയം: ...
  • 8
    Nov

    പ്രോജക്ട് ഫെല്ലോ ഒഴിവ്

    പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തും. യോഗ്യത :ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. എക്‌സ്പീരിയൻസ് ഇൻ ഫോറസ്റ്റ് ഫീൽഡ് ...
  • 8
    Nov

    കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ : അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ തിരുവനന്തപുരം ജില്ലാ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ഡി.സി/ പ്ലസ് ടു/ തത്തുല്യം വിദ്യാഭ്യാസ യോഗ്യതയും, ...
  • 8
    Nov

    സി-ഡിറ്റിൽ റിസർച്ച് അസിസ്റ്റൻറ്

    സി-ഡിറ്റ് വെബ്‌സർവീസസ് ഡിപ്പാർട്ട്‌മെൻറ് നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് 15 റിസർച്ച് അസിസ്റ്റന്റ്മാരെ താത്കാലികാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. സോഷ്യൽ സയൻസ് വിഷയങ്ങളിലോ, വിമൻ/ ജൻഡർ വിഷയങ്ങളിലോ ഉള്ള ബിരുദാനന്തര ബിരുദവും നിർദിഷ്ട ...
  • 8
    Nov

    കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് സ​​​ര്‍വീ​​​സ് : ഇപ്പോൾ അപേക്ഷിക്കാം

    കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് സ​​​ര്‍വീ​​​സി​​​ലേ​​​ക്ക് ഇപ്പോൾ അപേക്ഷിക്കാം. യോ​​​ഗ്യ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ര്‍ഥി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ആ​​​ദ്യ കെ​​​എ​​​എ​​​സ് വി​​​ജ്ഞാ​​​പ​​​നം പി​​​എ​​​സ്​​​സി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ​​​റ്റ് തീ​​​യ​​​തി 2019 ന​​​വം​​​ബ​​​ര്‍ ഒ​​​ന്ന്. കാ​​​​​​​റ്റ​​​​​​​ഗ​​​​​​​റി ...