എം.ആര്‍.ഐ ടെക്‌നീഷ്യന്‍ : താത്കാലിക നിയമനം

Share:

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ എം.ആര്‍.ഐ ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡി.എം.ആര്‍.റ്റി/എം.ആര്‍.ഐ യൂണിറ്റില്‍ പ്രവൃത്തി പരിചയം.

ഇന്റര്‍വ്യൂ ഡിസംബര്‍ 27-ന് രാവിലെ 11-ന്. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കടുകളും അപേക്ഷയുമായി സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

Share: