പ്രോജക്ട് എൻജിനിയർ

Share:

തിരുവനന്തപുരത്ത് കോട്ടൂരിൽ സ്ഥാപിക്കുന്ന അന്തർദേശീയ നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് എൻജിനിയറെ നിയമിക്കുന്നു. സ്ട്രക്ചറൽ എൻജിനിയറിങ്ങിൽ എം.ടെക് ബിരുദവും പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രതിമാസ ശമ്പളം 40,000 രൂപ.

ജനുവരി എട്ട് വരെ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: www.forest.kerala.gov.in

Share: