-
റേഡിയോഗ്രാഫര്‍ ഒഴിവ്
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച റേഡിയോളജി ടെക്‌നോളജി കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം. എക്‌സ്‌റേ/സി.റ്റിയില്‍ രണ്ട് ... -
ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്
തിരുവനന്തപുരം : കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ രണ്ട് ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവിനെ താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് നവംബർ ആറിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ... -
ഇന്‍സ്ട്രക്ടര്‍: ഇന്റര്‍വ്യൂ 7 ന്
കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐ.ടി.ഐ യിലെ ഡി.ടി.പി.ഒ, ഇലക്‌ട്രോണിക് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലെ ഓരോ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ഒഴിവില്‍ ... -
വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ
കേരള വനഗവേഷണസ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജ്ക്ട് ഫെല്ലോകളെ നിയമിക്കുന്നു. ഡൈവേഴ്‌സിറ്റി & ഡൈനാമിക്‌സ് ഓഫ് എ ട്രോപ്പിക്കൽ ഫോറസ്റ്റ് ഇക്കോസിസ്റ്റം ഇൻ സതേൺ വെസ്റ്റേൺ ഘാട്‌സ് ... -
പ്രോജക്ട് സ്റ്റാഫ്: താല്കാലിക നിയമനം
തിരുവനന്തപുരം : സി-ഡിറ്റിൽ വിവിധ പ്രോജക്ടുകളിലേക്ക് വെബ് ഡെവലപ്പർ/ ഡിസൈനർ, നെറ്റ്‌വർക്ക് എൻജിനീയർ, കണ്ടന്റ് ഡെവലപ്പർ, ദ്രുപാൽ ഡെവലപ്പർ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. അപേക്ഷകൾ ഓൺലൈനായി ... -
പ്ലാസ്റ്റിക് പ്രൊഡക്ട്‌സ് മാനുഫാക്ചറിംഗ് ആൻറ് ക്വാളിറ്റി കണ്‍ട്രോള്‍ കോഴ്സ്
കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിൻറ് ആഭിമുഖ്യത്തില്‍, പ്ലാസ്റ്റിക് പ്രൊഡക്ട്‌സ് മാനുഫാക്ചറിംഗ് ആന്റ്് ക്വാളിറ്റി കണ്‍ട്രോള്‍, ആറ് മാസ ദൈര്‍ഘ്യമുളള കോഴ്‌സിന് പരിശീലനം നല്‍കുന്നതിന് എസ്.എസ്.എല്‍.സി പഠിച്ചിട്ടുളളതും 18-35 ... -
സിമെറ്റിൽ സീനിയർ സൂപ്രണ്ട്
സിമെറ്റിനു കീഴിലെ നഴ്‌സിംഗ് കോളേജുകളിൽ സീനിയർ സൂപ്രണ്ട് തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, പൊതുമേഖല, സ്വയംഭരണാവകാശമുളള സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സമാന ... -
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രിവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സര്‍വീസ് എഞ്ചിനീയര്‍, മാനേജര്‍, എച്ച് ആര്‍ മാനേജര്‍, സ്‌ക്കില്‍ഡലപ്‌മെന്റ് ഫാക്കല്‍റ്റി, ബിസിനസ്സ് ഡവലപ്‌മെന്റ് എക്‌സിക്യുട്ടീവ്, അക്കൗണ്ടന്റ്, അഡ്മിന്‍ ... -
അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനം
തിരുഃ പോത്തൻകോട് ശിശു വികസന പദ്ധതി കാര്യാലയത്തിൻറെ പരിധിയിലുള്ള അണ്ടൂർക്കോണം, അഴൂർ, പോത്തൻകോട് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ/ ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ... -
ബിസിസിപിഎഎന്‍ കോഴ്‌സിന് അപേക്ഷിക്കാം
പത്തനംതിട്ട: ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ ട്രെയിനിംഗ് സെന്ററില്‍ നടക്കുന്ന ബിസിസിപിഎഎന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് അംഗീകൃത കോളജില്‍ നിന്നും ഒന്നര വര്‍ഷത്തെ എഎന്‍എം കോഴ്സ് ...








