ലാബ് ടെക്‌നിഷ്യൻ

Share:

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് ഡിസംബർ 30-ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. ബി.എസ്.സി എംഎൽടി അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജി കോഴ്സിൽ ഡിപ്ലോമ പാസായിരിക്കണം.

ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം..

പ്രായം 1 – 1 – 2019 ൽ 40 വയസ് കവിയരുത്.

അഭിമുഖം 30 ന് 10 മണിക്ക് കോൺഫറൻസ് ഹാൾ , ബ്ലോക്ക് എ, റീജിയണൽ കാൻസർ സെന്ററിൽ നടക്കും.

വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും.

Share: