അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം

Share:

ആലപ്പുഴ: അടൂര്‍ ഗവ. പോളിടെക്നിക്ക് കോളജില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇന്‍ ഫിസിക്സ് ഗസ്റ്റ് ലക്ചര്‍ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യു.ജി.സി നിഷ്കര്‍ശിച്ചിരിക്കുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും.

ജനുവരി 27ന് രാവിലെ 9.30ന് ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടൂര്‍ ഗവ. പോളിടെക്നിക്ക് കോളജില്‍ ഹാജരാകണം.

ഫോണ്‍: 04734 231776.

Share: