റീജിയണൽ കാൻസർ സെൻററിൽ വിവിധ കോഴ്‌സുകൾ

Share:

തിരുവനന്തപുരം:  റീജിയണൽ കാൻസർ സെൻറർ വിവിധ ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്കും കോഴ്‌സുകളിലേക്കും അപേക്ഷകൾ ക്ഷണിച്ചു.

ജൂൺ 18ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷ സ്വീകരിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.

Share: