ഗസ്റ്റ് അധ്യാപക ഒഴിവ്

Share:
തൃശൂർ: കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇലക്ട്രോണിക്സ് & മാത്തമാറ്റിക്സ് വിഭാഗത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
ഐ എച്ച് ആർ ഡി യുടെ കിഴിൽ കൊടുങ്ങല്ലൂർ എറിയാട് പ്രവർത്തിക്കുന്നതാണ് കോളേജ്.
അഭിമുഖം 12.06.2020 ന് രാവിലെ 10.30 ന്.
പിജിയും നെറ്റുമാണ് യോഗ്യത.
ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 0480 2816270.
Share: