രജിസ്ട്രാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Share:

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ തസ്തികയിൽ നിയമനത്തിന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.

ശമ്പള നിരക്ക്: 68700-110400 രൂപ.

ഉയർന്ന പ്രായപരിധി: 2020 ജനുവരി ഒന്നിന് 50 വയസ്.

അപേക്ഷ സ്പീഡ് പോസ്റ്റായി ദ ഡയറക്ടർ, ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കരിമകോട് പി.ഒ., പച്ച, പാലോട്, തിരുവനന്തപുരം-695 562 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് www.jntbgri.res.in സന്ദർശിക്കുക.

Share: