അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം

Share:

കൊല്ലം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെൻ റി ല്‍ (കിക്മ-ബി സ്‌കൂള്‍) അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് എ ഐ സി റ്റി ഇ നിബന്ധനകള്‍ പ്രകാരം കരാര്‍നിയമനം നടത്തും.
യോഗ്യത: ബി ടെക്. എം ബി എ ഉള്ളവര്‍ക്ക് മുന്‍ഗണന. സെപ്റ്റംബര്‍ 12 രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കിക്മ ക്യാമ്പസില്‍ ഹാജരാകണം.
ഫോണ്‍- 9447002106, 9288130094.

Share: