അസിസ്റ്റൻറ് പ്രൊഫസ‍‍ർ ഒഴിവ്

Share:

തിരുവനന്തപുരം : റീജിയണൽ ക്യാൻസർ സെൻറ റി ൽ കരാറടിസ്ഥാനത്തിൽ AssistantProfessor Head & Neck Surgery) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഡിസംബർ 24 വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

Share: