ഭാരത്‌ ഇലക്ട്രോണിക്‌സിൽ എൻജിനിയർ : 260 ഒഴിവുകൾ

Share:

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‌ കീഴിലുള്ള ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌ ലിമിറ്റഡിൽ(BEL) ട്രെയിനി എൻജിനിയർ, പ്രോജക്ട്‌ എൻജിനിയർ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

260 ഒഴിവുകളാണുള്ളത് . താത്‌കാലിക നിയമനമാണ്‌.
മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ്‌, കംപ്യൂട്ടർ സയൻസ്‌, സിവിൽ, ഇലക്‌ട്രിക്കൽ വിഭാഗങ്ങളിലാണ്‌ അവസരം. എൻജിനിയറിങ്‌, സയൻസ്‌ ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം.
ഉയർന്ന പ്രായപരിധി: ട്രെയിനി എൻജിനിയർ–- 28, പ്രോജക്ട്‌ എൻജിനിയർ–- 32.
അവസാന തീയതി ഡിസംബർ 14.
വിശദവിവരങ്ങൾക്ക്‌ www.bel–-india.in കാണുക.

Tagsbelin
Share: