ലോ ഓഫീസർ

Share:

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ലോ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്‐2019 വഴിയാണ് നിയമനം.
യോഗ്യത: 50 ശതമാനം മാർക്കോടെ നിയമ ബിരുദം, അഞ്ച് വർഷ എൽഎൽബിക്കാർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായം: 33 വയസ് . 2019 ജൂൺ 30 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
തൊഴിൽ പരിചയം അഭികാമ്യം.
ഇന്റർവ്യൂ ഗ്രൂപ്പ് ഡിസ്കഷൻ/ടാസ്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
www.iocl.com വഴി ഓൺലൈനായി അപേക്ഷിക്കണം .
അവസാന തിയതി ആഗസ്ത് 2.
വിശദവിവരം www.iocl.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: