സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഒഴിവുകൾ

Share:

റൂർക്കേല സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ മെഡിക്കൽ എക്സിക്യൂട്ടീവ്, പാരാമെഡിക്കൽ സ്റ്റാഫ് വിഭാഗങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

സ്പെഷ്യലിസ്റ്റ് തസ്തികകളിൽ റേഡിയോളജിസ്റ്റ് 3, പത്തോളജിസ്റ്റ് 3, ബയോകെമിസ്ട്രി 2, മൈക്രോബയോളജിസ്റ്റ് 2, ലാബ് മെഡിസിൻ 2, മെഡിക്കൽ ഓഫീസർ 8, ജൂനിയർ മാനേജർ (ബയോമെഡിക്കൽ) 2, ജൂനിയർ മാനേജർ (ബയോ സ്റ്റാറ്റിസ്റ്റിക്സ്) 1
പാരാമെഡിക്കൽ വിഭാഗത്തിൽ നേഴ്സിങ് സിസ്റ്റർ (ട്രെയിനി) 234, ടെക്നീഷ്യൻ ലബോറട്ടറി (ട്രെയിനി) 30, റേഡിയോളജി (ട്രെയിനി) 15, ന്യൂറോ ടെക്നോളജിസ്റ്റ് 6, കാർഡിയോളജി 14, നെഫ്റോളജി 10, ബയോമെഡിക്കൽ 4, എംആർഡി 2, സിഎസ്എസ്ഡി 4, ഡയറ്റീഷ്യൻ 2, ഫോട്ടോഗ്രാഫർ (ട്രെയിനി) 1, ഡ്രസ്സർ‐ ബേൺ ആൻഡ് പ്ലാസ്റ്റിക് (ട്രെയിനി) 2, ലോൻഡ്രി ഓപറേറ്റർ (ട്രെയിനി) 4, അറ്റൻഡർ‐ഡ്രസ്സേഴ്സ് (ട്രെയിനി) 10 എന്നിങ്ങനെ 361 ഒഴിവുകളാണുള്ളത്.

www.sail.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം .
അവസാന തിയതി ആഗസ്ത് 20.

Share: