സെന്‍ട്രൽ വാട്ട൪ കമ്മീഷനിൽ സ്കില്‍ഡ് വര്‍ക്ക് അസിസ്റ്റന്‍റ്

Share:

സെന്‍ട്രൽ വാട്ട൪ കമ്മീഷനിൽ വര്‍ക്ക് ചാര്‍ജ്ഡ് എസ്റ്റാബ്ലിഷ്മെന്‍റിൽ സ്കില്‍ഡ് വര്‍ക്ക് അസിസ്റ്റന്‍റ് (എസ്.ഡബ്ല്യു.എ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.. 21 ഒഴിവുകളാണുള്ളത്. (ജനറല്‍-13, ഒ.ബി.സി-5, എസ്.സി-2, എസ്.ടി-1)
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ ഐ.ടി.ഐ അല്ലെങ്കില്‍ തത്തുല്യം.
പ്രായം: 18-30 വയസ്.
തിരഞ്ഞെടുപ്പ്: പത്താം ക്ലാസ്/ഐ.ടി.ഐ/തത്തുല്യ പരീക്ഷക് നേടിയ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഫിസിക്കൽ ടെസ്റ്റ്‌ ഉണ്ടായിരിക്കും.
വിശദവിവരങ്ങൾ www.cwc.nic.in / www.cwc.gov.in എന്ന സൈറ്റിൽ
ഓൺ ലൈ൯ ആയാണ് അപേക്ഷിക്കേണ്ടത്.
അവസാന തീയതി: ഫെബ്രുവരി 23

Share: