ജൂനിയർ പ്രോജക്ട് ഫെല്ലോ

Share:

കേരള സർക്കാരിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരീശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി യിൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ പ്രോജക്ടിലേയ്ക്ക് ഒരു ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

വിശദ വിവരങ്ങൾ www.scert.kerala.gov.in ൽ ലഭ്യമാണ്.

Share: