എ​യിം​സിൽ അധ്യാപക ഒഴിവുകൾ

Share:

തെ​ലു​ങ്കാ​ന , ജ​വ​ഹ​ർ​ലാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പോ​സ്റ്റ്ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സേ​ർ​ച്ച് (JIPMER) എ​യിം​സ്, അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എ​യിം​സ്ബി​ബി​ന​ഗ​റിലാണ് ഒഴിവുകൾ. യ​ഡാ​ദ്രി ഭു​വ​ന​ഗ​രി ജി​ല്ല​യി​ലാ​ണ് ബി​ബി​ന​ഗ​ർ എ​യിം​സ്.

പ്രൊ​ഫ​സ​ർ, അ​ഡീ​ഷ​ണ​ൽ പ്രൊ​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ, ​അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ത​സ്തി​ക​കളിലാണ് ഒ​ഴി​വു​ക​ൾ . അനാട്ടമി, ബയോ കെമിസ്ട്രി, ഫിസിയോളജി , ഫാർമക്കോളജി , മൈക്രോ ബയോളജി , ഇ എൻ ടി തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

പ്രൊ​ഫ​സ​ർ – ഒ​ഴി​വ്- 06
അ​ഡീ​ഷ​ണ​ൽ പ്ര​ഫ​സ​ർ- ഒ​ഴി​വ് -13
അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ-ഒ​ഴി​വ് -11
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ-ഒ​ഴി​വ് – 23.
അ​പേ​ക്ഷാ ഫീ​സ്: 500 രൂ​പ.
എ​സ്്സി, എ​സ്ടി, വി​ഭാ​ഗ​ക്കാ​ർ​ക്ക് 250 രൂ​പ.
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 27.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ www.jipmer.edu.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: