എന്‍ജിനീയര്‍ ഒഴിവ്

Share:

പത്തനംതിട്ട: കോന്നി സിഎഫ്ആര്‍ഡിയില്‍ 40000 രൂപ പ്രതിമാസ വേതന നിരക്കില്‍ സിവില്‍ എന്‍ജിനീയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

സര്‍ക്കാര്‍ സര്‍വീസിലോ പൊതുമേഖലാ സ്ഥാപനത്തിലോ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റാങ്കില്‍ കുറയാത്ത തസ്തികയില്‍ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 63 വയസ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20.

അപേക്ഷാ ഫോറവും കൂടുതല്‍ വിവരവും www.supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Share: