കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ അപേക്ഷ ക്ഷണിച്ചു

Share:

കൊച്ചി: മൊബൈല്‍ ആന്റ് വെബ് ആപ്ലിക്കേഷന്‍ രംഗത്തെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത ജാവ & ആന്‍ഡ്രോയിഡ് ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിന് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോജള് സെന്ററുകളില്‍ അപേക്ഷ ക്ഷണിച്ചു. ബി.ഇ/ബി.ടെക്, ഡിഗ്രി, എം.സി.എ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഏതാനും സീറ്റുകള്‍ കൂടി ഒഴിവുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനുമായി ബന്ധപ്പെടുക. ഫോണ്‍ 8943569054

Share: