സൂപ്പര്‍വൈസര്‍ ഒഴിവ്

Share:

പത്തനംതിട്ട: ഏനാദിമംഗലം കൃഷിഭവന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കര്‍മ സേനയില്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ കരാർ അടിസ്ഥാനത്തിൽ , താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.

പ്രായം 18നും 40നും മദ്ധ്യേ

വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള അപേക്ഷ ഈ മാസം 12നകം കൃഷിഭവനില്‍ നല്‍കണം.

Share: