ഐ.ടി മിഷനിൽ നെറ്റ് വര്‍ക്ക് , സോഫ്റ്റ്‌ വേ൪ എന്‍ജിനീയ൪

Share:

കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍, സോഫ്റ്റ് വേര്‍ എന്‍ജിനീയ തസ്തികകളില്‍ കരാ അടിസ്ഥാനത്തി നിയമനം നടത്തുന്നു.

ഒഴിവുകള്‍: 2

പ്രായം: 35 വയസ്സി താഴെ.

യോഗ്യത: ഇ.സി/ഐ.ടി /സി എസില്‍ ബി.ഇ അല്ലെങ്കില്‍ ബി.ടെക്കും ബന്ധപ്പെട്ട മേഖലയി കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

പ്രായം: 35 വയസ്സി താഴെ.

ശമ്പളം: 35000 രൂപ.

വിശദവിവരങ്ങള്‍ക്കും അപെക്ഷാഫോമിനും www.itmission.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

Share: