സര്‍ക്കാര്‍ സ്ഥാപനത്തില്‍ എല്‍.ഡി ടൈപ്പിസ്റ്റ്

Share:

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എല്‍.സി ആംഗ്ലോ ഇന്ത്യ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള എ.ഡി ടൈപ്പിസ്റ്റ് (വിമുക്ത ഭടന്‍) തസ്തികയിലെ ഒരു താത്കാലിക ഒഴിവുണ്ട്.

യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. കെ.ജി.ടി.ഇ(ഇംഗ്ലീഷ്) ലോവര്‍, മലയാളം (ലോവര്‍), കെ.ജി.ടി.ഇ കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് (ലോവര്‍) അല്ലെങ്കില്‍ തത്തുല്യം.

പ്രായ പരിധി: 2016 ജനുവരി 1 ന 18 – 41

ശമ്പളം: 19000 – 43600 വരെ.

ജൂലൈ 31 നു മുന്‍പ് ബന്ധപ്പെട്ട എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചി പേര് രജിസ്റ്റര്‍ ചെയ്യണം.

Share: