ഇസാഫ് ബാങ്കില്‍ 1660 ഓഫീസര്‍, ട്രെയിനി

Share:

തൃശ്ശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന റിസര്‍വ്വ് ബാങ്ക് അംഗീകൃത ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കി വിവിധ തസ്ഥികയിലായി 1660 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സെയില്‍സ് ഓഫീസര്‍

ഒഴിവ്: 500

യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയി നിന്ന് ഏതെങ്കിലും വിഷയത്തി ബിരുദം അല്ലെങ്കി ബിരുദാനന്തര ബിരുദത്തോടെ ബാങ്കിംഗ്/ധനകാര്യ/എന്‍.ബി എഫ്.സി/ഹോസ്പിറ്റാലിറ്റി മേഖലകളി സെയിൽസ് വിഭാഗത്തി 3 വര്‍ഷമെങ്കിലും മുന്‍പരിചയം.

റിലേഷന്‍ഷിപ്പ് ഓഫീസ

ഒഴിവ്: 500

യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയി നിന്ന് ഏതെങ്കിലും വിഷയത്തി ബിരുദം അല്ലെങ്കി ബിരുദാനന്തര ബിരുദത്തോടെ ബാങ്കിംഗ്/ധനകാര്യ/എന്‍.ബി എഫ്.സി/ഹോസ്പിറ്റാലിറ്റി മേഖലകളി സെയിൽസ് വിഭാഗത്തി 2 വര്‍ഷമെങ്കിലും മുന്‍പരിചയം.

ക്രെഡിറ്റ്  ഓഫീസ

ഒഴിവ്: 60

യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയി നിന്ന് ഏതെങ്കിലും വിഷയത്തി ബിരുദവും ക്രെഡിറ്റ് അപ്രൈസല്‍ മേഖലയി ഒരു വര്‍ഷം മുന്‍പരിചയവും.

സെയില്‍സ്  ഓഫീസ൪ –ട്രെയിനി

ഒഴിവ്: 600

യോഗ്യത: ഏതെങ്കിലും വിഷയത്തി ബിരുദാനന്തര ബിരുദം. മുന്‍പരിചയം ആവശ്യമില്ല. ബാങ്കിംഗ്/ധനകാര്യ/എന്‍.ബി എഫ്.സി/ഹോസ്പിറ്റാലിറ്റി മേഖലകളി സെയിൽസ് വിഭാഗത്തി 1വര്‍ഷമെങ്കിലും മുന്‍പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.

പ്രായം: 2017 ജൂലൈ 7 നു 21 – 30 വയസ്സ്.

വെബ്സൈറ്റ്: www.esafbank.com

online അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 11

Share: