യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

229
0
Share:

യൂ​​​ണി​​​യ​​​ന്‍ പ​​​ബ്ലി​​​ക് സ​​​ര്‍വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ താഴെപ്പറയുന്ന ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഇ​​​ക്ക​​​ണോ​​​മി​​​ക് ഓ​​​ഫീ​​​സ​​​ര്‍: നാ​​​ല് ഒ​​​ഴി​​​വ്.
വ്യ​​​വ​​​സാ​​​യ മ​​​ന്ത്രാ​​​ല​​​യം, ഡി​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റ് ഓ​​​ഫ് ഇ​​​ന്‍ഡ​​​സ്ട്രി​​​യ​​​ല്‍ പോ​​​ളി​​​സി ആ​​​ന്‍ഡ് പ്ര​​​മോ​​​ഷ​​​ന്‍, ഇ​​​ക്കോ​​​ണി​​​ക​​​സ് അ​​​ഡ്വൈ​​​സ​​​റാ​​​യാ​​​ണ് നി​​​യ​​​മ​​​നം.

ഡ​​​യ​​​റ​​​ക്ട​​​ര്‍ (ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട്): മൂ​​​ന്ന്.
ടെ​​​ക്‌​​​സ്‌​​​റ്റൈ​​​ല്‍ മ​​​ന്ത്രാ​​​ല​​​യം, ഹാ​​​ന്‍ഡ്‌​​​ലൂം ഡെ​​​വ​​​ല​​​പ്മെന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഓ​​​ഫീ​​​സ്, ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹാ​​​ന്‍ഡ്‌​​​ലൂം ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ലാ​​​ണ് നി​​​യ​​​മ​​​നം.

ല​​​ക്ച​​​റ​​​ര്‍ (ആ​​​ര്‍ക്കി​​​ടെ​​​ക്ച​​​റ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്ഷി​​​പ്പ്): മൂ​​​ന്ന് ഒ​​​ഴി​​​വ്.
ഗ​​​വ​​​ണ്‍മെ​​​ന്‍റ് ഓ​​​ഫ് എ​​​ന്‍സി​​​ടി ഓ​​​ഫ് ഡ​​​ല്‍ഹി, ഡി​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റ് ഓ​​​ഫ് ട്രെ​​​യി​​​നിം​​​ഗ് ആ​​​ന്‍ഡ് ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 25 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.upsconline.nic.in ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ര്‍ 27.
കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് www.upsconline.nic.in എന്ന വെ​​​ബ്‌​​​സൈ​​​റ്റ്സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.

TagsUPSC
Share: