ഇ​​​​​ന്ത്യ​​​​​ൻ ഒാ​​​​​യി​​​​​ൽ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പ് 345 ഒ​​​​​ഴി​​​​​വുകൾ

225
0
Share:

ഇ​​​​​ന്ത്യ​​​​​ൻ ഒാ​​​​​യി​​​​​ൽ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ സൗ​​​​​ത്ത് റീ​​​​​ജ​​​​​ൻ വി​​​​​വി​​​​​ധ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ 345 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളിലെ അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പി​​​​​ന് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. .

കേ​​​​​ര​​​​​ളം, ത​​​​​മി​​​​​ഴ്നാ​​​​​ട്, പു​​​​​തു​​​​​ച്ചേ​​​​​രി, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, തെ​​​​​ലു​​​​​ങ്കാ​​​​​ന, ആ​​​​​ന്ധ്രാ​​​​​പ്ര​​​​​ദേ​​​​​ശ് എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഒഴിവുകൾ.

ടെ​​​​​ക്നി​​​​​ക്ക​​​​​ൽ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ 150, നോ​​​​​ൺ ടെ​​​​​ക്നി​​​​​ക്ക​​​​​ൽ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ 100, ടെ​​​​​ക്നി​​​​​ക്ക​​​​​ൽ അ​​​​​പ്ര​​​​​ന്‍റി​​​​​സ് വി​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ 95 എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ 46 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ലാണുള്ളത്.

യോ​​​​​ഗ്യ​​​​​ത

ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ട്രേ​​​​​ഡ് അ​​​​​പ്ര​​​​​ന്‍റി​​​​​സ്: പ​​​​​ത്താം ക്ലാ​​​​​സ് ജ​​​​​യ​​​​​വും ഫി​​​​​റ്റ​​​​​ർ/ ഇ​​​​​ല​​​​​ക്‌​​​​​ട്രീ​​​​​ഷ്യ​​​​​ൻ/ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക് മെ​​​​​ക്കാ​​​​​നി​​​​​ക്/ ഇ​​​​​ൻ​​​​​സ്ട്ര​​​​​മെ​​​​​ന്‍റ് മെ​​​​​ക്കാ​​​​​നി​​​​​ക്/​​​​​മെ​​​​​ഷീ​​​​​നി​​​​​സ്റ്റ് ട്രേ​​​​​ഡു​​​​​ക​​​​​ളി​​​​​ൽ ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ ഫു​​​​​ൾ​​​​​ടെെം ഐ​​​​​ടി​​​​​ഐ​​​​​യും.

ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ അ​​​​​പ്ര​​​​​ന്‍റി​​​​​സ്: മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ/ ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ/ ഇ​​​​​ൻ​​​​​സ്ട്ര​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ/ സി​​​​​വി​​​​​ൽ/ ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ ആ​​​​​ൻ​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ്/ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ 50 % മാ​​​​​ർ​​​​​ക്കി​​​​​ൽ മാ​​​​​ർ​​​​​ക്കി​​​​​ൽ കു​​​​​റ​​​​​യാ​​​​​തെ ഫു​​​​​ൾ​​​​​ടെെം ത്രി​​​​​വ​​​​​ത്സ​​​​​ര ഡി​​​​​പ്ലോ​​​​​മ.

നോ​​​​​ൺ ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ട്രേ​​​​​ഡ് അ​​​​​പ്ര​​​​​ന്‍റി​​​​​സ് – അ​​​​​ക്കൗ​​​​​ണ്ട​​​​​ന്‍റ്: ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ 50% മാ​​​​​ർ​​​​​ക്കി​​​​​ൽ കു​​​​​റ​​​​​യാ​​​​​തെ മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ ഫു​​​​​ൾ​​​​​ടെെം ബി​​​​​രു​​​​​ദം. എ​​​​​സ്‌​​​​​സി/ എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 45% മാ​​​​​ർ​​​​​ക്ക് മ​​​​​തി.

പ്രാ​​​​​യം: 18-24 വ​​​​​യ​​​​​സ്. 2018 ഒാ​​​​​ഗ​​​​​സ്റ്റ് 31 അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കും. പ​​​​​ട്ടി​​​​​ക​​​​​വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ച് വ​​​​​ർ​​​​​ഷ​​​​​വും ഒ​​​​​ബി​​​​​സി​​​​​ക്കാ​​​​​ർ​​​​​ക്ക് മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ൽ ഇ​​​​​ള​​​​​വു​​​​​ണ്ട്.
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: ww.iocl.com എ​​​​​ന്ന വെ​​​​​ബ്സെെ​​​​​റ്റ് ലി​​​​​ങ്ക് വ​​​​​ഴി ഒാ​​​​​ൺ​​​​​ലെെ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.
വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക്: www.iocl.com

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: സെ​​​​​പ്റ്റം​​​​​ബ​​​​​ർ 21.

Tagsioc
Share: