വിവിധ തസ്തികകളിലേക്ക് യു​​​പി​​​എ​​​സ്‌​​​സി അപേക്ഷ ക്ഷണിച്ചു

Share:

വി​​​വി​​​ധ ത​​​സ്തി​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് യൂ​​​ണി​​​യ​​​ന്‍ പ​​​ബ്ലി​​​ക് സ​​​ര്‍വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

തസ്തികയും ഒഴിവുകളും :

റി​​​സേ​​​ര്‍ച്ച് ഓ​​​ഫീ​​​സ​​​ര്‍-01
അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി (ലോ)- ​​​01
ചീ​​​ഫ് ഡി​​​സൈ​​​ന്‍ എ​​​ന്‍ജി​​​നി​​​യ​​​ര്‍- 01
അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍ജി​​​നി​​​യ​​​ര്‍ (ക്വാ​​​ളി​​​റ്റി അ​​​ഷ്വ​​​റ​​​ന്‍സ്) (സ്‌​​​റ്റോ​​​ര്‍)- 30
അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍ജി​​​നി​​​യ​​​ര്‍ (ക്വാ​​​ളി​​​റ്റി അ​​​ഷ്വ​​​റ​​​ന്‍സ്) (വെ​​​ഹി​​​ക്കി​​​ള്‍)- 12
അ​​​സി​​​സ്റ്റ​​​ന്‍റ് വെ​​​റ്റ​​​റി​​​ന​​​റി ഓ​​​ഫീ​​​സ​​​ര്‍- 01
അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ (ഒ​​​ഫീ​​​ഷ്യ​​​ല്‍ ലാം​​​ഗ്വേ​​​ജ്)- 13
അ​​​സി​​​സ്റ്റന്‍റ് എം​​​പ്ലോ​​​യി​​​മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​ര്‍- 02
ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ (എ​​​ക്‌​​​സാ​​​മി​​​നേ​​​ഷ​​​ന്‍ റീ​​​ഫോം​​​സ്- 01
അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍ജി​​​നി​​​യ​​​ര്‍ (സി​​​വി​​​ല്‍)/ അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ര്‍വേ​​​യ​​​ര്‍ ഓ​​​ഫ് വ​​​ര്‍ക്ക്‌​​​സ് (സി​​​വി​​​ല്‍)- 09

ഡെ​​​പ്യൂ​​​ട്ടി സൂ​​​പ്ര​​​ണ്ടിം​​​ഗ് ആ​​​ര്‍ക്കി​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ കെ​​​മി​​​സ്റ്റ്- 02
അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍ജി​​​നി​​​യ​​​ര്‍ (ക്വാ​​​ളി​​​റ്റി അ​​​ഷ്വ​​​റ​​​ന്‍സ്) (ആ​​​ര്‍മ​​​മെ​​​ന്‍റ് (ഇ​​​ന്‍സ്ട്രു​​​മെ​​​ന്‍റ്))- 02
അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍ജി​​​നി​​​യ​​​ര്‍ (ക്വാ​​​ളി​​​റ്റി അ​​​ഷ്വ​​​റ​​​ന്‍സ്) (സ്‌​​​മോ​​​ള്‍ ആം​​​സ്)- 05
അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍ജി​​​നി​​​യ​​​ര്‍ (ക്വാ​​​ളി​​​റ്റി അ​​​ഷ്വ​​​റ​​​ന്‍സ്) സ്റ്റോ​​​ര്‍ (കെ​​​മി​​​സ്ട്രി))- 05
ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ (പ്ലാ​​​നിം​​​ഗ്/ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ്)- 02
അ​​​സി​​​സ്റ്റ​​​ന്‍റ് ലൈ​​​ബ്ര​​​റി ആ​​​ന്‍ഡ് ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍ (ജ​​​ന​​​റ​​​ല്‍)-​​​03
സ​​​യ​​​ന്‍റി​​​സ്റ്റ് ബി (​​​കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍സ്/ ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി)- 01
സ​​​യ​​​ന്‍റി​​​സ്റ്റ് സി(​​​സീ​​​നി​​​യ​​​ര്‍ ഹൈ​​​ഡ്രോ​​​ള​​​ജി​​​സ്റ്റ്)- 03

അ​​​പേ​​​ക്ഷാ ഫീ​​​സ്: 25 രൂ​​​പ.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.upsconline.nic.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ 30.

TagsUPSC
Share: