മലയാളം സര്‍വകലാശാലയിൽ ഒഴിവുകൾ

Share:

തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ ഒഴിവുള്ള രജിസ്ട്രാർ , കൺട്രോളർ ഓഫ് എക്സാമിനേഷൻ,ഫിനാൻസ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

രജിസ്ട്രാര്‍:
യോഗ്യത: 55 % മാർക്കോടെ ബിരുദാനന്തര ബിരുദം. അസി. പ്രൊഫസർ ആയി 15 വർഷത്തിൽ കുറയാതുള്ള ജോലി പരിചയം. അഞ്ചു വർഷത്തെ വിദ്യാഭ്യാസ ഭരണ പരിചയം.

പരീക്ഷാ കണ്‍ട്രോളര്‍:
യോഗ്യത: ബിരുദാനന്തര ബിരുദം. അസി. പ്രൊഫസർ ആയി 5 വർഷത്തിൽ കുറയാതുള്ള ജോലി പരിചയം. അഞ്ചു വർഷത്തെ വിദ്യാഭ്യാസ ഭരണ പരിചയം.

ഫിനാന്‍സ് ഓഫീസര്‍ :
യോഗ്യത: ബിരുദം. സി എ

പ്രായം: 40 -50

ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾ www.malayalamuniversity.edu.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അവസാന തീയതി ഓഗസ്റ്റ് 12

Share: