അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സീയര്‍

Share:

കണ്ണൂര്‍ : മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സീയറെ നിയമിക്കുന്നതിനായി ജനുവരി ഏഴിന് ഉച്ചക്ക് രണ്ട് മണിക്ക് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം ഒരു മണിക്ക് മുമ്പായി എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

Share: