എൻജിനിയർ ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം

Share:

ഡെൽഹി ഡവലപ്മെൻറ് അതോറിറ്റിയിൽ അസി. എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), ഇലക്ട്രിക്കൽ/മെക്കാനിക്കൽ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
സിവിൽ വിഭാഗത്തിൽ 20, ഇലക്ട്രിക്കൽ/ മെക്കാനിക്കൽ 3 എന്നിങ്ങനെ ആകെ 23 ഒഴിവാണുള്ളത്.
യോഗ്യത: ബന്ധപ്പെട്ട എൻജിനിയറിങ് വിഷയത്തിൽ ബിരുദം,
പ്രായം 21‐30.
ഗേറ്റ് 2019 പരീക്ഷ എഴുതുകയോ യോഗ്യത നേടുകയോ ചെയ്തവരെയാണ് തെരഞ്ഞെടുക്കുക.
www.dda.org.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് ഒമ്പത്.

Share: