പ്രിൻറർ ഒഴിവ്

Share:

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രസ്സിൽ പ്രിൻറർ തസ്തികയിൽ ഒരു ഒഴിവുണ്ട്.

യോഗ്യത : എസ്.എസ്.എൽ.സി പാസായിരിക്കണം. മെഷീൻ വർക്കിൽ കെ.ജി.ടി.ഇ അല്ലെങ്കിൽ എം.സി.ടി.ഇ പാസായിരിക്കണം. ആഫ്റ്റർ കെയർ ഹോമിൽ നിന്ന് പ്രിന്റിംഗ് മെഷീൻ വർക്കിംഗ് സർട്ടിഫിക്കറ്റ് ഉണ്ടാവണം.

ഉദ്യോഗാർത്ഥികൾ ഡിസംബർ 20ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ കൂടിക്കാഴ്ചയ്‌ക്കെത്തണം.

Share: