• 19
    Nov

    പി.എസ്.സി പരീക്ഷ പരിശീലനം

    പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ കെ.എ.എസ്/ ബിരുദതല മത്സരപരീക്ഷകൾക്കായി ആറു മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകുന്നു. ...
  • 16
    Nov

    എൽ ഡി ക്ളർക്ക് പരീക്ഷക്കുള്ള ചോദ്യോത്തരങ്ങൾ

    അഞ്ച് ചോദ്യം ; ഒരുത്തരം 1 . കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി ? 2 . ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച്ഡാം ? 3 . ഏതു ...
  • 16
    Nov

    എ​ല്‍.​ഡി ക്ല​ര്‍ക്ക് : ഇപ്പോൾ അപേക്ഷിക്കാം

    തി​രു​വ​ന​ന്ത​പു​രം: വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ എ​ല്‍.​ഡി ക്ല​ര്‍ക്ക് ഉൾപ്പെടെ 61 തസ്തികകളിലേക്കുള്ള നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏ​ക​ജാ​ല​കം വ​ഴി​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. എ​സ്.​എ​സ്.​എ​ല്‍.​സി​യാ​ണ് കുറഞ്ഞ വിദ്യാഭ്യാസ യോ​ഗ്യ​ത. പ്രാ​യം ...
  • 16
    Nov

    നോര്‍ക്ക റൂട്ട്‌സ് മുഖേന മാലി ദ്വീപിൽ നിയമനം

    കൊച്ചി: നോര്‍ക്ക റൂട്ട്‌സ് മുഖേന മാലി ദ്വീപിലെ പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്‌സ്, മിഡ്‌വൈഫ്, മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നിവര്‍ക്ക് തൊഴിലവസരം. നോര്‍ക്ക ...
  • 16
    Nov

    എംപ്ലോയബിലിറ്റി സെൻററില്‍ അഭിമുഖം 21-ന്

    കൊച്ചി: ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ പ്രിവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററില്‍ സെയില്‍സ് സപ്പോര്‍ട്ട് അസിസ്റ്റന്റ്, ഡയറക്ട് സെയില്‍സ് അസോസിയേറ്റ്‌സ്, ഡവലപ്‌മെൻറ് മാനേജര്‍, പ്രോസസ് അസോസ്സിയേറ്റ്‌സ്, ഡെലിവറി എക്‌സിക്യുട്ടീവ്, ബിസിനസ്സ് ...
  • 16
    Nov

    ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

    തൃശൂർ. മാള ഗവ. ഐടിഐയിൽ ടെക്‌നീഷ്യൻ പവർ ഇലക്‌ട്രോണിക്ക് സിസ്റ്റം, കാർപെന്റർ എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് ...
  • 16
    Nov

    സൗജന്യ പരിശീലനം

    തൃശൂർ. ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൊടുങ്ങല്ലൂർ കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്‌സിൽ ആരംഭിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്കുളള സൗജന്യ പരിശീലനത്തിന് ന്യൂനപക്ഷ ഉദ്യോഗാർത്ഥികളിൽ നിന്ന് ...
  • 16
    Nov

    അധ്യാപക ഒഴിവ്

    കാസർഗോഡ് : അംഗഡിമുഗര്‍ ജി.എച്ച്.എസ്. എസില്‍ എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ കോമേഴ്‌സ് (സീനിയര്‍) അറബിക് (ജൂനിയര്‍) എന്നീ താത്ക്കാലിക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ 18 ന് രാവിലെ 10 ...
  • 16
    Nov

    പി. ആർ. ഡിയിൽ ഇൻറേൺഷിപ്

    ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിൽ പ്രസിദ്ധീകരണം, ഇലക്‌ട്രോണിക് മാധ്യമം, പരസ്യം, വാർത്താവിഭാഗം, ഫീൽഡ് പബ്‌ളിസിറ്റി, മാധ്യമ നിരീക്ഷണം തുടങ്ങിയ പബ്‌ളിക് റിലേഷൻസിന്റെ വിവിധ മേഖലകളിൽ ആറു മാസത്തെ ...
  • 15
    Nov

    ജൈവവൈവിധ്യ ബോർഡിൽ പ്രോജക്ട് ഫെല്ലോ

    കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിലെ പ്രോജക്ട് ഫെല്ലോ തസ്തികയിൽ താല്കാലിക നിയമനം നടത്തുന്നു. ഇതിലേക്ക് 26ന് രാവിലെ 10.30ന് തിരുവനന്തപുരത്തുള്ള ബോർഡിന്റെ ...