-
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട്: മാളിക്കടവ് ജനറല്‍ ഐ.ടി.ഐ യില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത – മെക്കാനിക്കലില്‍ ... -
ജില്ലാതല ക്വാളിറ്റി മോണിറ്റർ നിയമനം
തൃശൂർ ജില്ലയിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാതല ക്വാളിറ്റി മോണിറ്റർ എംപാനൽ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: തദ്ദേശസ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം ... -
ലോക കേരള സഭ : അപൂര്‍വ്വ രേഖകള്‍ നല്‍കാം
2020 ജനുവരി 1,2,3 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ മുന്നോടിയായി ഒരുക്കുന്ന മള്‍ട്ടി മീഡിയ പ്രദര്‍ശനത്തില്‍ മലയാളിയുടെ പ്രവാസി ജീവിതം ആസ്പദമാക്കിയുളള അപൂര്‍വ്വ രേഖകളും ... -
ഡിജിറ്റൈസേഷൻ പദ്ധതി
സി-ഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പദ്ധതിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്-ഇൻ-ഇന്റർവ്യൂ നവംബർ 28ന് നടത്തുന്നു. വിശദവിവരങ്ങൾ www.cdit.org ൽ ലഭ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി സ്റ്റാച്ച്യു, ... -
ഫിനാൻസ് മാനേജർ: താത്കാലിക നിയമനം
സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഫിനാൻസ് മാനേജറുടെ ഒരു താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയിൽ നിന്നുള്ള ... -
കൂടിക്കാഴ്ച നവംബര്‍ 26 ന്
കാസർഗോഡ് : കാഞ്ഞങ്ങാട് ഗവ. ഹോമിയോ ആശുപത്രി സദ്ഗമയ പ്രൊജക്ടിലേക്ക് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ അധ്യാപക (വനിതകള്‍ മാത്രം) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ 26 ന് രാവിലെ 10 ... -
വിമുക്തി മിഷനിൽ റിസർച്ച് ഓഫീസർ
വിമുക്തി മിഷനിൽ റിസർച്ച് ഓഫീസർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. മൂന്നൊഴിവുകളുണ്ട്. സമാഹൃതവേതനം 50,000/- രൂപ. അംഗീകൃത സർവകലാശാലയിൽ നിന്നും സൈക്കോളജിയിൽ/സോഷ്യോളജിയിൽ നേടിയ ബിരുദാനന്തര ... -
ഗവേഷണ പദ്ധതിയിൽ നിയമനം
തിരുവനന്തപുരം: ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിൽ ജെ.ആർ.എഫ് (മൂന്ന്) ജെ.പി.എഫ്.(മൂന്ന്) സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഒന്ന്) തസ്തികകളിൽ നിയമനം ... -
ഡ്രൈവിംഗ് എന്ന തൊഴിൽ ; റോഡപകടങ്ങൾ
കേരളത്തിൽ റോഡപകടങ്ങൾ പെരുകുകയാണ്. കേന്ദ്ര സർക്കാരിൻറെ കണക്കനുസരിച്ചു കഴിഞ്ഞ വർഷം ഏറ്റവുമധികം റോഡപകടങ്ങൾ ഉണ്ടായത് കേരളത്തിൽ ആണ്. 31672 . രണ്ടാംസ്ഥാനം കർണ്ണാടകത്തിനും. 21277 . എന്തുകൊണ്ടാണ് ... -
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
തിരുവനന്തപുരം: ആയൂര്‍വേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളറുടെ കാര്യാലയത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദം, ഡി.സി.എ/എം.എസ്.ഓഫീസ്/പി.ജി.ഡി.സി.എ/തത്തുല്യം, മലയാളം/ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് ...








