ആശാഭവൻ നഴ്‌സ്, മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ : കരാർ നിയമനം

Share:

തൃശൂർ: രാമവർമ്മപുരം ഗവ. ആശാഭവൻ നഴ്‌സ്, മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികളിൽ കരാർ നിയമനം നടത്തുന്നു.

നഴ്‌സിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ആണ് നഴ്‌സിന്റെ യോഗ്യത.

എട്ടാം ക്ലാസ്സാണ് കെയർ പ്രൊവൈഡറുടെ യോഗ്യത.

താൽപര്യമുളളവർ ബയോഡാറ്റയും പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റു സഹിതം ജനുവരി 17 രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണം.

ഫോൺ: 0487 2328818.

Share: