-
ഐ.സി.എസ്.ഇ, ഐ.എസ്.സി, ഡിജിറ്റൽ മാർക്ക് ഷീറ്റ് ലഭിക്കും
ഐ.സി.എസ്.ഇ, ഐ.എസ്.സി വിദ്യാർഥികൾക്ക് മാർക്ക് ഷീറ്റിൻറെ ഡിജിറ്റൽ പതിപ്പ് ലഭ്യമാക്കുമെന്ന് കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) ചീഫ് എക്സിക്യൂട്ടിവ് ഗെറി അരതൂൺ അറിയിച്ചു. ... -
കേരള സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തലാക്കി
ബിരുദപഠനത്തിനുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ കേരള സർവകലാശാല നിർത്തലാക്കി. പുതിയ അധ്യയനവർഷം മുതൽ ബിരുദപഠനം സർവകലാശാലക്ക് കീഴിലെ വിദൂരപഠനകേന്ദ്രം വഴി മാത്രം മതിയെന്നാണ് സർവകലാശാലയുടെ തീരുമാനം. കേരള സർവകലാശാലയിൽ ... -
സ്റ്റാഫ് സെലെക് ഷൻ കമ്മീഷന് 376 ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലെക് ഷൻ കമ്മീഷന്റെ സെന്‍ട്രല്‍, സതേണ്‍, കര്‍ണാടക-കേരള മേഖലകളിൽ 376 ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു. കര്‍ണാടക/കേരള റീജൺ -192 ഒഴിവ് പരസ്യ വിജ്ഞാപന നമ്പര്‍: KKR-1/2017 ... -
വിദ്യാഭ്യാസ വായ്പ കടക്കെണി: സര്‍ക്കാര്‍ സഹായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി സംബന്ധിച്ച് ധനവകുപ്പ് വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഒമ്പത് ലക്ഷം രൂപ വരെയുള്ള ... -
ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസിൽ 1212 ഒഴിവുകൾ
ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസി ( ഭുവനേശ്വർ ) ലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ആകെ 1212 ഒഴിവുകൾ ആണുള്ളത്. പരസ്യ വിജ്ഞാപന നമ്പ൪: AIIMS/BBSR/Admin-II//2017/05 ... -
നാവികസേനയിൽ സെയിലര്‍: പ്ലസ് ടു ക്കാർക്ക് അപേക്ഷിക്കാം
നാവികസേനയിൽ സെയിലര്മാരാകാ൯ പ്ലസ് ടു വിജയിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആര്‍ട്ടിഫൈസർ അപ്രന്റിസ് (എ.എ) ഫെബ്രുവരി 2018 ബാച്ചിലാണ് ഒഴിവുകൾ. അവിവാഹിതരായ പുരുഷന്മാര്ക്ക് മാത്രമാണ് അവസരം. യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ്, ... -
നാവികസേനയിൽ പ്ലസ്ടുക്കാര്‍ക്ക് അവസരം
നാവികസേനയിൽ പ്ലസ്ടുക്കാര്‍ക്ക് സെയിലറാകാൻ അവസരം. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട് (SSR) -02/2018 ബാച്ചിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന, മെഡിക്കല്‍ പരിശോധന ... -
കരിയർ മാഗസിൻ ‘മൂക്’ ( MOOC – Massive Open Online Course ) സൗകര്യമൊരുക്കുന്നു
കരിയർ മാഗസിൻ വിദേശ സർവ്വകലാ ശാലകളുമായി ചേർന്ന് ലോകനിലവാരത്തിലുള്ള കോഴ്സുകൾ പഠിക്കുവാൻ അവസരം ഒരുക്കുന്നു. മാസ്സിവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളാണ് മൂക് ( MOOC – Massive ... -
വ്യോമസേനയില്‍ 174 ഒഴിവുകൾ
വ്യോമസേനയുടെ എച്ച്.ക്യു മെയിന്റനന്‍സ് എയർ കമാന്‍ഡ് യൂണിറ്റുകളിലേക്ക് 174 ഗ്രൂപ്പ് സി തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. സൂപ്രണ്ട് സ്റ്റോര്‍: ബിരുദം. മുന്‍പരിചയം അഭിലഷണീയം. സ്റ്റോര്‍ കീപ്പര്‍: പന്ത്രണ്ടാം ... -
തപാല്‍വകുപ്പിൽ പത്താം ക്ളാസ്സുകാർക്ക് 1193 ഒഴിവുകൾ
തപാല്‍ വകുപ്പിൽ കേരളാ സര്‍ക്കിളിന്റെ ഡാക്സേവക് തസ്ഥികയിലെ 1193 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു പരസ്യ വിജ്ഞാപന നമ്പര്‍: RECTT/50-I/DLG/2016-17 യോഗ്യത: പത്താം ക്ലാസ് പാസ്സായിരിക്കണം. ഉയര്‍ന്ന യോഗ്യത ...