-
ഇന്ത്യൻ ഓയിൽ കോർപറേഷൻ അപേക്ഷ ക്ഷണിച്ചു
റിഫൈനറീസ് ഡിവിഷനിൽ വിവിധ വിഭാഗങ്ങളിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ അപേക്ഷ ക്ഷണിച്ചു. ഗോഹട്ടി, ബംഗായ്ഗാവ്, ഗുജറാത്ത്, ഹാൽഡിയ, പാരദ്വീപ്, പാനിപ്പത്ത് റിഫൈനറികളിലാണ് ഒഴിവ്. ... -
താല്‍ക്കാലിക നിയമനം
നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് ഫാര്‍മസിസ്റ്റ്, ഡ്രൈവര്‍, സെക്യൂരിറ്റി, എക്സ്റേ ടെക്നീഷ്യന് കം ഇ.സി.ജി ടെക്നീഷ്യന്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ... -
ഐ എസ് ആർ ഒ യിൽ സയന്റിസ്റ്റ് / എൻജിനിയർ ഒഴിവുകൾ
ഇന്ത്യൻ ബഹിരാകാശ ഗ വേഷണ ഏജൻസിയിൽ (ഇസ്രോ) സെൻട്രലെെസ്ഡ് റിക്രൂട്ട്മെന്റ് ബോർഡ് വിവിധ വിഭാഗങ്ങളിൽ സയന്റിസ്റ്റ്/ എൻജിനിയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 28 ഒഴിവുകളാണുള്ളത്. ഒാൺലെെനായി അപേക്ഷിക്കണം. ... -
സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് ഇന്റര്‍വ്യു
ഒ.ഡി.ഇ.പി.സി. മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിലെ വിവിധ കാര്‍ഡിയാക് സ്പെഷ്യാലിറ്റി സെന്ററുകളില്‍ നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള താഴെപറയുന്ന വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ... -
നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് : ഇപ്പോൾ അപേക്ഷിക്കാം
ഫെലോഷിപ്പോടുകൂടി ഗവേഷണ പഠനത്തിനുള്ള ജൂണിയർ റിസർച്ച് ഫെലോഷിപ്പിനും (ജെആർ എഫ്) സർവകലാശാല, കോളജ് എന്നിവിടങ്ങളിൽ അധ്യാപകരാകാനുമുള്ള യോഗ്യതാ നിർണയ (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്-നെറ്റ്) പരീക്ഷ ജൂലൈ എട്ടിന് ... -
തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഡിസിഎ (എസ്) (പ്ലസ്ടു), ഒഴിവുളള സീറ്റുകളിലേക്കും ഉടന്‍ ആരംഭിക്കുന്ന ഡി.ഇ ആന്റ് ഒ.എ (എസ്.എസ്.എല്‍.സി), ടാലി ... -
ആയുഷ് ബിരുദ കോഴ്സ്, ബി.എച്ച്.എം.എസ് പ്രവേശനം
കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആയുര്‍വേദ/സിദ്ധ/യുനാനി കോളേജുകളിലെ 2018 -19 അധ്യയന വര്‍ഷത്തെ ആയുഷ് ബിരുദ കോഴ്സുകളായ ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ് എന്നിവയിലെ പ്രവേശനം സി.ബി.എസ്.ഇ നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി ... -
കരാര്‍ നിയമനം
കേന്ദ്രാവിഷ്കൃത പദ്ധതിയായ ‘അമൃത്’ നടപ്പിലാക്കുന്ന സംസ്ഥാന മിഷന് മാനേജ്മെന്റ് യൂണിറ്റില്‍ അര്‍ബന്‍ പ്ലാനര്‍ തസ്തികയിലേക്ക് (സിറ്റി മിഷന് മാനേജ്മെന്റ് യൂണിറ്റിലേക്ക് – ജില്ലാതലം) പ്രതിമാസം 55,000 രൂപാ ... -
നെഹ്റു യുവ കേന്ദ്രയില്‍ അവസരം
തിരുവനന്തപുരം നെഹ്റു യുവ കേന്ദ്രയില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അഭിരുചിയുള്ള ബിരുദധാരികള്‍ക്ക് അവസരം. യുവജന പരിപാടികള്‍ സംഘടിപ്പിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികള്‍ക്ക് പ്രചാരം നല്‍കുക, യൂത്ത് ക്ലബ്ബുകളുടെ ... -
ബാങ്ക് പ്രൊബേഷനറി ഓഫീസര്‍ പരീക്ഷാ പരിശീലനം
കൊച്ചി: ബാങ്ക് പ്രൊബേഷനറി ഓഫീസര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കൊച്ചിന് യൂണിവേഴ്സിറ്റി എംപ്ളോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ മാര്‍ച്ച് 12 മുതല്‍ പരിശീലനം നല്കുന്നു. റീസണിങ്, ഗണിതം, ...









