പ്രോഗ്രം ഓഫീസര്‍

Share:

കൊച്ചി: ശുചിത്വമിഷനിലെ (തദ്ദേശ സ്വയംഭരണ വകുപ്പ്) ജില്ലാ ഓഫീസുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രം ഓഫീസര്‍ (രണ്ട് ഒഴിവ്) ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് (ഒരു ഒഴിവ്) തസ്തികകളിലേക്ക് അനുയോജ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങള്‍ക്കും, ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും www.sanitation.kerala.gov.in  / www.cmdkerala.net

വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഒമ്പത്.

Share: